കൊച്ചി: കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്സിനു വേണ്ടി വേമ്പനാട് കായലില്‍ നടത്തുന്ന യന്ത്രവത്കൃത ഡ്രഡ്ജിംഗ് ഹൈക്കോടതി സ്റ്റേ ചെയ്തു. പരമ്പരാഗത കക്ക വാരല്‍ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്ന ഡ്രഡ്ജിംഗ് തടയണമെന്നാവശ്യപ്പെട്ട് വൈക്കം ലൈം ഷെല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: