അങ്കമാലി: ഓരോ തെരഞ്ഞെടുപ്പിലും കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തിരക്കഥ സൃഷ്ടിച്ച് ബിജെപിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് പി.കെ. കൃഷ്ണദാസ്. നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
യോഗത്തില്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്സ്. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി: ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മാജ്, അഡ്വ.തങ്കച്ചന് വര്‍ഗ്ഗീസ്, നിയോജക മണ്ഡലം ജോ. കണ്‍വീനര്‍മാരായ ടി.എസ്സ്. ചന്ദ്രന്, എം.വി. ലഷ്മണന്, ഐ.കെ. ജിബു, ടി.എസ്. രാധാകൃഷ്ണന്, വാര്‍ഡ് അംഗം ബിന്ദുവത്സന്‍, രഞ്ജിത്ത് ചന്ദ്രന്, മുരളീധരന് വി.ഡി. ബാബു ശിവജി പുരം, പ്രഭാകരന് നായര്‍, കെ.ടി. ഷാജി, വേലായുധന് എന്‍.വി.അനില്‍കുമാര്‍, സുധീര്‍. സന്തോഷ് കുമാര്‍ എം.എസ്, ദിനേശന് എം.ആര്, സുരേന്ദ്രന് കെ.എ, ബാബു കരിയാട്, ശശി തിറനിലം, വിജയന് കെ.എ, ഷാജി.കെ.ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: