ചീട്ടുകളി സംഘത്തെ പിടികൂടി

Wednesday 13 January 2016 9:03 pm IST

മേപ്പാടി: മേപ്പാടി പുഴമൂല ഡൗണ്‍ഹില്‍ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന 27 പേരെ പിടികൂടി. കളി സ്ഥലത്ത് നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ സന്ധ്യക്കാണ് പോലീസ് പരിശോധന നടത്തിയത്. മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികളാണ് പിടിയിലായവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.