വൈപ്പിന്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്വെന്ഷന് നടന്നു. കുഴുപ്പിള്ളി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി. ബിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷ രമാ രഘുനന്ദനന്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. രാജന്, എന്‍.എം. വിജയന്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എസ്. പുരുഷോത്തമന്, ജില്ലാ ട്രഷറര്‍ പി.എസ്. ഷമ്മി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷൈജു, നേതാക്കളായ എ.എസ്. ബാബു, കെ.കെ. വേലായുധന്, സി.കെ. പുരുഷോത്തമന്, ഷാജി കളത്തില്‍, സുശീല്‍ ചെറുപുള്ളി, വി.ജി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍: ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന്പിവിഎസ് ഹാളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് അജി പോട്ടശേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് രമ രഘുനന്ദനന്, യുവമോര്‍ച്ച സംസ്ഥാന പ്രസിബാന്റ് അഡ്വ.പി. സുധീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.പി. രാജന് ,ടി.പി. മുരളീധരന് ,എന്‍.എം. വിജയന് , കര്‍ഷകമോര്‍ച്ച സംസ്ഥന സെക്രട്ടറി ഇ.എസ്. പുരുഷോത്തമന്, മണ്ഡലം ഭാരവാഹികളായ എം.എന്‍. ബാലചന്ദ്രന്, ടി.എ. ദിലീപ് ,സോമന് ആലപ്പാട്ട് ,ടി.ജി. വിജയന്, പി.സി. അശോകന് ,രമേശന് വാവക്കാട്, എം.പി. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: