ഡമാസ്ക്കസ്: ഐഎസ് വിട്ടുപോയ പോരാളിയെ ഭീകരര്‍ വധിച്ചു. കിഴക്കന്‍ സിറിയയിലെ പോരാളിയെയാണ് ഐഎസ് വധിച്ചത്. അഞ്ച് മാസം മുമ്പ് സംഘടന വിട്ട ഇയാളെ പത്ത് ദിവസം മുമ്പാണ് ഐഎസ് വധിച്ചത്.
സൈനികനും ഒരു പോലീസുകാരനുമുള്‍പ്പടെ 80 പേരെ ഇറാഖില്‍ ഐഎസ് വധിച്ചതായി പ്രദേശിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാഖി അധികൃതരുമായി ബന്ധമുള്ളവരാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: