ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ അയ്യപ്പ നിഷേധികള്‍

Thursday 14 January 2016 8:46 pm IST

ശബരിമല: പത്തിനും അമ്പതിനും വയസ്സിന് ഇടയിലു ള്ള സ്ത്രീകള്‍ ആരെങ്കിലും ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അയ്യപ്പ നിഷേധികളാണെന്ന് ദേവ സ്വംബോര്‍ഡ് മെംബര്‍ അജയ് തറയില്‍ അഭിപ്രായപ്പെട്ടു. ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു യുവതിയും ശബരിമല ദര്‍ശനം ആഗ്രഹിക്കില്ല. ഇന്ത്യന്‍ ഭരണഘടനയിലെ 25 ബി വകുപ്പ് പ്രകാരം ഭരണഘടന നിലവില്‍വരുന്നതി ന് മുമ്പുള്ള ആചാരങ്ങള്‍ നി ല നിര്‍ത്തണമെന്ന് പറയുന്നുണ്ട്. ഇതിന് അനുകൂലമായ നിയമ നടപടികളുമായി മു ന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.