ആലപ്പുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന കേരള വിമോചനയാത്രയുടെ സംഘാടക രൂപീകരണയോഗം ജില്ലയില്‍ 16 മുതല്‍ 20 വരെ നടക്കും.
ചെങ്ങന്നൂരില്‍ 16ന് വൈകിട്ട് 3ന് വെള്ളിയാകുളം പരമേശ്വരന്, എം.വി.ഗോപകുമാര്‍, മാവേലിക്കരയില്‍ 16ന് വൈകിട്ട് 4ന് കെ. സോമന്, കെ.ജി. കര്‍ത്താ, ഹരിപ്പാട 16ന് വൈകിട്ട് 5ന് കൊട്ടാരം ഉണ്ണികൃഷ്ണന്, ജി. ജയദേവ്, അരൂരില്‍ 16ന് വൈകിട്ട് 6ന് എ.എന്‍. രാധാകൃഷ്ണന്, സി.എ. പുരുഷോത്തമന്, കുട്ടനാട് 17ന് രാവിലെ 10ന് കെ. സോമന്, ടി.കെ. അരവിന്ദാക്ഷന്, കായംകുളത്ത് 17ന് വൈകിട്ട് 5ന് വെള്ളിയാകുളം പരമേശ്വരന്, പാലമുറ്റത്ത് വിജയകുമാര്‍, ചേര്‍ത്തലയില്‍ 19ന് വൈകിട്ട് 4ന് കൊട്ടാരം ഉണ്ണികൃഷ്ണന്, സാനു സുധീന്ദ്രന്‍, ആലപ്പുഴയില്‍ 20ന് വൈകിട്ട് 5ന് കെ. സോമന്, അമ്പലപ്പുഴയില്‍ 20ന് വൈകിട്ട് 5.30ന് വെള്ളിയാകുളം പരമേശ്വരന്, പി.കെ. വാസുദേവന്‍ തുടങ്ങിയവര്‍ രൂപീകരണയോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: