ന്യൂദല്‍ഹി: ബിഎസ്പി എംപി ജുഗാല് കിഷോര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷ മായാവതി ദളിത് വോട്ടുകള്‍ വില്‍പ്പന നടത്തിയെ ജുഗാല് ബിജെപിയിലേക്ക് വരാന്‍ കാരണം.
മായാവതി ദളിതുകളുടെ സഹോദരിയല്ലെന്ന് ജുഗാല് പറഞ്ഞു. അവര്‍ക്ക് പണവുമായാണ് സാഹോദര്യം. ദളിത് വോട്ടുകള്‍ അവര്‍ വില്‍പ്പന നടത്തുകയാണെന്നും ജുഗാല് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: