പെട്രോള്‍, ഡീസല്‍ വില കുറച്ചു

Friday 15 January 2016 11:15 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 32പൈസയും ഡീസല്‍ വില 85 പൈസയും കുറച്ചു. ആറാഴ്ചക്കുള്ളില്‍ ഇത് നാലാമതു തവണയാണ് വില കുറയ്ക്കുന്നത്. ദല്‍ഹിവില പെട്രോള്‍ 59.03 രൂപ. ഡീസല്‍ 44.18 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.