ആര്‍മി ദിനം ആഘോഷിച്ചു

Saturday 16 January 2016 1:44 pm IST

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്‌സ്-സര്‍വ്വീസസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍മി ദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തില്‍ റീത്ത് സമര്‍പ്പണം നടത്തിയതിന് ശേഷം നടന്ന യോഗത്തില്‍ കേരള സ്റ്റേറ്റ് എക്‌സ്-സര്‍വ്വീസ് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കേണല്‍ പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (ജില്ലാ സെക്രട്ടറി), വി.വി.ബാലന്‍, ടി.ബാലന്‍ നമ്പ്യാര്‍, എം.രാമചന്ദ്രന്‍, മഹിളാവിംഗ് പ്രസിഡണ്ട് ശാന്തമ്മ ടീച്ചര്‍, സെക്രട്ടറി പത്മിനിടീച്ചര്‍, രാമചന്ദ്രന്‍, പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.