ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലബാദില് സ്ഫോടനം. പതിനൊന്ന് പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ചാവേറാക്രമണമാണ് നടന്നത്. പ്രാദേശിക നേതാവായ ഒബൈദുള്ള ഷിന്‍വാരിയുടെ വീടിന് നേരെയാണ് ചാവേറാക്രമണമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: