ബെംഗളൂരു: കാശിമഠ ഗുരുപരമ്പരയിലെ മഠാധിപതി പൂജ്യസുധീന്ദ്രതീര്ത്ഥ സ്വാമിയുടെ വിയോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം അഗാധമായ അനുശോചനം രേഖപ്പെടുത്തി.
സ്വാമിജി പ്രമുഖ ആത്മീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മാനവികതയ്ക്കാകെയും ഹിന്ദുസമാജത്തിനു പ്രത്യേകിച്ചും കനത്ത നഷ്ടമാണ്, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് വി. നാഗരാജ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: