സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ ദ്വാദശകല്‍പ്പനകള്‍

Sunday 17 January 2016 11:28 pm IST

 • പ്രഭാതത്തിലുണര്‍ന്ന് പുരുഷന്മാര്‍ ജഗദീശ്വരനാമ ഉച്ചാരണവും സ്ത്രീകള്‍ ദീര്‍ഘസുമംഗലീ-മാംഗല്യപ്രാര്‍ത്ഥനയും നടത്തണം
 • ആത്മോദ്ധാരണത്തിനായി സന്ധ്യാവന്ദനവും ധദര്‍മ്മികാചാരങ്ങളുംചെയ്യുക.
 • ദിനവും ഇഷ്ടദേവത, കുലദേവത, ധര്‍മ്മാചാര്യന്മാരെ സ്മരിച്ച് വണങ്ങുക.
 • എല്ലാവരിലും അനുകമ്പ ചൊരിയുക
 • ആരെയും ഉപദ്രവിക്കാതിരിക്കുക
 • അന്യര്‍ക്ക് യഥാശക്തി സഹായവും ദാനവും ചെയ്യുക
 • മാതാപിതാക്കളെയും മുതിര്‍ന്നവരെയും സന്തോഷുമുള്ളവരാക്കിത്തീര്‍ക്കുക. വേദനിപ്പിക്കാതിരിക്കുക
 • മറ്റുള്ളവരെ പരിഹസിക്കാതിരിക്കുക
 • യാതൊന്നും അപഹരിക്കാതിരിക്കുക, അത്യാര്‍ത്തി ഒഴിവാക്കുക.
 • ഭഗവദ്കഥകളും ചരിത്രവും ശ്രവിക്കുക. ധര്‍മ്മാനുസൃതജീവിതം നയിക്കുക
 • വാക്കും പ്രവൃത്തിയും ഒന്നാക്കുക
 • രാത്രി ഈശ്വരാര്‍പ്പണം നടത്തി തെറ്റുകള്‍ക്ക് ക്ഷമായാചനം നടത്തുക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.