കാസര്‍കോട്: മഞ്ചേശ്വരത്തുനിന്ന് ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരംഭിക്കുന്ന വിമോചനയാത്ര ഫെബ്രുവരി 10-ന് തലസ്ഥാനത്ത് സമാപിക്കുമ്പോള്‍ കടന്നു പോകുന്നത് 140 നിയമസഭാ മണ്ഡലങ്ങളിലുംകൂടിയാണ്. യാത്ര ഇന്ന് മഞ്ചേശ്വരം (ഉപ്പള), കാസര്‍കോട് (ടൗണ്‍), ഉദുമ (പൊയ്നാച്ചി), കാഞ്ഞങ്ങാട് (ടൗണ്‍), തൃക്കരിപ്പൂര്‍ (ടൗണ്‍), പയ്യന്നൂര്‍ (ടൗണ്‍) എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. (ബ്രായ്ക്കറ്റില്‍ സ്വീകരണ സ്ഥലം)
ജനുവരി 21 : കല്യാശ്ശേരി (പിലാത്തറ), ഇരിക്കൂര്‍(നടുവില്‍), തളിപ്പറമ്പ് (മയ്യില്‍), അഴീക്കോട് (പുതിയ തെരു), കണ്ണൂര്‍ (ടൗണ്‍), ധര്‍മ്മടം (പിണറായി), തലശ്ശേരി (ടൗണ്‍)
ജനുവരി 22 : കൂത്തുപറമ്പ് (ടൗണ്‍), മട്ടന്നൂര്‍ (ടൗണ്‍), പേരാവൂര്ഇരിട്ടി, മാനന്തവാടി, ബത്തേര, കല്‍പ്പറ്റ (ടൗണ്‍)
ജനുവരി 23: കൊടുവളളി (താമരശ്ശേരി), തിരുവമ്പാടി (മുക്കം), ഏലത്തൂര്‍ (കാക്കൂര്‍), ബാലുശ്ശേരി (ടൗണ്‍), പേരാമ്പ്ര(ടൗണ്‍), കുറ്റിയാടി (ടൗണ്‍), നാദാപുരം (ടൗണ്‍), വടകര.
ജനുവരി 24: കൊയിലാണ്ടി(ടൗണ്‍),കോഴിക്കോട് നോര്‍ത്ത് (വണ്ടിപേട്ട ജംഗ്ഷന്) കോഴിക്കോട് സൗത്ത (മെഡിക്കല്‍ കോളജ്), കുന്നമംഗലം (ടൗണ്‍), ബേപ്പൂര്‍ (ടൗണ്‍), കോണ്ടോട്ടി (പുളിക്കല്‍), വളളിക്കുന്ന് (ചേളാരി)
ജനുവരി 25: വേങ്ങര(കൊളപ്പുറം), തിരൂരങ്ങാടി (പരപ്പനങ്ങാടി), താനൂര്‍ (ടൗണ്‍), തിരൂര്‍ (ടൗണ്‍), പൊന്നാനി (ചമ്രവട്ടം ജംഗ്ഷന്), തവനൂര്‍ (എടപ്പാള്‍), കോട്ടയ്ക്കല്‍ (ടൗണ്‍).
ജനുവരി 27 : മങ്കട (അങ്ങാടിപ്പുറം), മലപ്പുറം (ടൗണ്‍), മഞ്ചേരി (ടൗണ്‍), എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ
ജനുവരി 28: മണ്ണാര്‍കാട്(ടൗണ്‍), കൊങ്ങാട് (കല്ലടിക്കോട്), മലമ്പുഴ (പുതുശ്ശേരി), ചിറ്റൂര്‍ (കൊഴിഞ്ഞാമ്പാറ), നെന്മാറ (കൊല്ലങ്കോട്), ആലത്തൂര്‍ (മൊടക്കല്ലൂര്‍), തരൂര്‍ (കുത്തങ്കൂര്), പാലക്കാട്(ടൗണ്‍)
ജനുവരി 29: ഒറ്റപ്പാലം,(ടൗണ്‍),ഷൊര്‍ണ്ണൂര്‍(ടൗണ്‍), പട്ടാമ്പി(ടൗണ്‍), തൃത്താല(കൂറ്റനാട്), ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂര്‍(മണ്ണൂത്തി), തൃശ്ശൂര്‍(ടൗണ്‍).
ജനുവരി 30: കുന്നംകുളം(ടൗണ്‍), ഗുരുവായൂര്‍ (ടൗണ്‍), മണലൂര്‍(കാഞ്ഞാണി), നാട്ടിക(തൃപ്രയാര്‍), കൈപ്പമംഗലം (മൂന്നുപീടിക), കൊടുങ്ങല്ലൂര്‍(ടൗണ്‍), ഇരിഞ്ഞാലക്കുട (പാങ്ങസെന്റര്), പുതുക്കാട് (ആമ്പല്ലൂര്‍)
ജനുവരി 31: ചാലക്കുടി (ടൗണ്‍), അങ്കമാലി (ടൗണ്‍), പറവൂര്‍(ടൗണ്‍), വൈപ്പിന്‍(ചെറായി), കൊച്ചി (മട്ടാഞ്ചേരി), തൃക്കാക്കര(പാലാരിവട്ടം), തൃപ്പുണിത്തുറ (ടൗണ്‍).
ഫെബ്രുവരി ഒന്ന്: എറണാകുളം (ഹൈക്കോടതി ജംഗ്ഷന്), കളമശ്ശേരി (ഏലൂര്‍ പതാളം), ആലുവ (ടൗണ്‍), പെരുമ്പാവൂര്‍ (ടൗണ്‍), പിറവം (ടൗണ്‍), കുന്നത്തുനാട്(പട്ടിമറ്റം), മൂവാറ്റുപുഴ (ടൗണ്‍).
ഫെബ്രുവരി രണ്ട്: കോതമംഗലം(ടൗണ്‍), ദേവികുളം, (അടിമാലി) ഉടുമ്പന്‍ചോല (നെടുങ്കണ്ടം), ഇടുക്കി(കട്ടപ്പന).
ഫെബ്രുവരി മൂന്ന്: പീരുമേട് (ഏലലപ്പാറ), പൂഞ്ഞാര്‍ (മുണ്ടക്കയം), തൊടുപുഴ (ടൗണ്‍).
ഫെബ്രുവരി നാല്: പാല (ടൗണ്‍), കാഞ്ഞിരപ്പളളി (പൊന്‍കുന്നം), പുതുപ്പളളി (പാമ്പാടി), ചങ്ങനാശ്ശേരി (ടൗണ്‍), കോട്ടയം (ടൗണ്‍), ഏറ്റുമാനൂര്‍ (ടൗണ്‍), കടുത്തുരുത്ത ി(ടൗണ്‍), വൈക്കം (ടൗണ്‍).
ഫെബ്രുവരി അഞ്ച്: അരൂര്‍ (ജംഗ്ഷന്), ചേര്‍ത്തല (ടൗണ്‍), ആലപ്പുഴ (ടൗണ്‍), അമ്പലപ്പുഴ (കച്ചേരിമുക്ക്), കുട്ടനാട (തലവടി), ഹരിപ്പാട് (ടൗണ്‍), കായംകുളം (ടൗണ്‍), മാവേലിക്കര (ടൗണ്‍)
ഫെബ്രുവരി ആറ്: ചെങ്ങന്നൂര്‍ (ടൗണ്‍), തിരുവല്ല (ടൗണ്‍), റാന്നി (ഇട്ടിയപ്പാറ ബസ്സ്റ്റാന്റ്), കോന്നി(ടൗണ്‍), ആറന്മുള (പത്തനംതിട്ട), അടൂര്‍(ടൗണ്‍), പത്തനാപുരം (ടൗണ്‍).
ഫെബ്രുവരി ഏഴ്: കൊട്ടാരക്കര, പുനലൂര്‍(ടൗണ്‍), ചടയമംഗലം, കുണ്ടറ, കുന്നത്തൂര്‍, കരുനാഗപ്പളളി, ചവറ
ഫെബ്രുവരി എട്ട്: ഇരവിപുര, ചാത്തന്നൂര്‍, വര്‍ക്കല (മൈതാനം), ആറ്റിങ്ങല്‍ (ടൗണ്‍), ചിറയിന്‍കീഴ് (കോരാണി), വാമനപുരം (വെഞ്ഞാറമൂട്), നെടുമങ്ങാട് (ടൗണ്‍)
ഫെബ്രുവരി ഒമ്പത്: അരുവിക്കര (ആര്യനാട്/വെള്ളനാട്), കാട്ടാക്കട (ടൗണ്‍), പാറശ്ശാല (വെള്ളറട/പാറശ്ശാല), നെയ്യാറ്റിന്‍കര (ടൗണ്‍), കോവളം (വെങ്ങാനൂര്‍), കഴക്കൂട്ടം (ശ്രീകാര്യം)
ഫെബ്രുവരി 10: വട്ടിയൂര്‍ക്കാവ് (വട്ടിയൂര്‍ക്കാട്), നേമം(പൂജപ്പുര), തിരുവനന്തപുരത്ത് (ഗാന്ധിപാര്‍ക്ക്) സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: