പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനംകുറിച്ച് ശബരിഗിരിനാഥന്റെ തിരുനട നാളെ അടയ്ക്കും. അയ്യപ്പഭക്തര്‍ക്ക് ദേവ ദര്‍ശനത്തിനുള്ള അവസരം ഇന്ന് രാത്രി 10 മണിയോടെ അവസാനിക്കും.
ഇന്നലെ രാവിലെ 9.30ന് നെയ്യഭിഷേകം സമാപിച്ചു. മകരവിളക്കുമഹോത്സവ സമാപനചടങ്ങുകളുടെ ഭാഗമായി മാളികപ്പുറത്ത് ഇന്ന് ഗുരുതി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: