തലശ്ശേരി: റബര്‍ ഇറക്കുമതി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ സമരം മൂലമാണെന്ന് ജോസ് കെ മാണി എംപിയുടെ അവകാശവാദം കോഴി കൂവി നേരം വെളുത്തതെന്ന പോലെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരില്‍ ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലുകളാണ് റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുന്നതിന് വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: