പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍

Friday 22 January 2016 4:59 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ എത്തി. വാരണാസിയില്‍നിന്ന് ലെക്‌നോ വഴി ന്യൂദല്‍ഹി വരെയുള്ള മഹമന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം മോദി നിര്‍വഹിക്കും. മൂന്ന് പൊതുപരിപാടികളില്‍കൂടി മോദി പങ്കെടുക്കുമെന്ന് പിഎംഒ അറിയിച്ചു. വിഭിന്നശേഷിയുള്ളവര്‍ക്ക് ഇ-റിക്ഷ നല്കുന്ന ചടങ്ങ് മോദി നിര്‍വഹിക്കും. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലും മോദി പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.