ആലപ്പുഴ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ നിന്നു പുതുതായി പെന്ഷന് ഉത്തരവ് ലഭിച്ചവര്‍ ഉത്തരവിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും വിലാസം തെളിയിക്കുന്ന രേഖയുടെയും പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ഭാര്യ/ഭര്‍ത്താവുമായി ചേര്‍ന്നുള്ള ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ ആലപ്പുഴ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരത്തിന് ഫോണ്‍:0477 2254204.
പ്രതികരിക്കാൻ ഇവിടെ എഴുതുക: