ഗതാഗത നിയന്ത്രണം

Friday 22 January 2016 8:29 pm IST

പത്തനംതിട്ട: ആനന്ദപ്പള്ളി-കൊടുമണ്‍ റോഡില്‍ വിളയില്‍ക്കട പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 25 മുതല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ കാച്ചുവയല്‍-ഐക്കാട്-ആനന്ദപ്പള്ളി റോഡ് വഴി പോകുകയും, പറക്കോട്-ചിരണിക്കല്‍ വഴി വരികയും ചെയ്യണമെന്ന് പൊതുമരാമത്ത് അടൂര്‍ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.