കുന്നത്തുനാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയുടെ വിജയത്തിനായി കുന്നത്തുനാട് നി.മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 101 പേര് അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. പട്ടിമറ്റം പ്രിയദര്‍ശിനി ഹാൡ നടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. വിജയന് അധ്യക്ഷത വഹിച്ചു. യാത്രയുടെ സ്വീകരണത്തെക്കുറിച്ച് അഡ്വ.പി.ജെ. തോമസും എം.എന്‍. മധുവും സംസാരിച്ചു. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4ന് പട്ടിമറ്റത്താണ് സ്വീകരണ പരിപാടി. 171 ബൂത്തുകൡനിന്നായി അയ്യായിരത്തില്പരം പ്രവര്‍ത്തകര്‍ പങ്കെടുക്കും. യോഗത്തില്‍ മനോജ് മനയ്ക്കേക്കര സ്വാഗതവും സജീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
രക്ഷാധികാരികള്‍: സി.പി.രവി, അയ്യപ്പന്‍മാഷ്, വിനോദ്കുമാര്‍ പട്ടിമറ്റം, രഘു ഐരാപുരം, ഉണ്ണി കടയിരിപ്പ്, മോഹനന് (ബിഎംഎസ് മേഖലാ സെക്രട്ടറി), ബിജുമോന് (ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക പ്രമുഖ്), കെ.വി. കരുണാകരന്, കെ.ചന്ദ്രമോഹനന്. ജനറല്‍ കണ്‍വീനര്‍: വി.എന്‍. വിജയന് (നിയോജകമണ്ഡലം പ്രസിഡന്റ്). കോ-ഓര്‍ഡിനേറ്റര്‍: ഇ.എന്‍. വാസുദേവന്‍. അധ്യക്ഷന്‍: പ്രതീഷ് (എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിയംഗം). കണ്‍വീനര്‍മാര്‍: ടി.കെ. സുകുമാരന്‍, സുരേഷ് ചെങ്ങര, ഷിബി തങ്കപ്പന്, കൃഷ്ണകുമാര്‍ (വാര്ഡ്മെമ്പര്), സി.എം. മോഹനന്, കൃഷ്ണകുമാര്‍ നെല്ലാട്, പ്രവീണ്‍ ബാലഗോകുലം, ഷാജി ജോര്‍ജ്, പി.എന്‍. അശോകന്, പി.സി. കൃഷ്ണന്, ബിജു സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: