- നന്ദിയോ കൃതജ്ഞതയോ പോലും പ്രതീക്ഷിക്കാത്തതും പ്രകടനാത്മകമല്ലാത്തതുമായ പ്രവൃത്തിയാണ് സേവനം
- മറ്റുള്ളവരെ വേദനിപ്പിക്കാത്ത വിധത്തില്‍
പെരുമാറുക
- എല്ലാരൂപത്തിലും നാമത്തിലും ഈശ്വരനുണ്ട്.
- വൃദ്ധരായ മാതാപിതാക്കള ആദരിക്കുക,
സംരക്ഷിക്കുക.
- ആത്മ സംതൃപ്തി ഉള്ളില്നിന്നുത്ഭവിക്കേണ്ടതാണ്.
- വിശക്കുന്നവന് നടത്തുന്ന അന്നദാനമാണ്
- ലോകത്തിലെ ഏറ്റവും വലിയ ദാനം.
- അമിതാഗ്രഹങ്ങളില്നിന്നുള്ള
ഉയര്‍ച്ചയാണ് ധ്യാനം
- കര്‍മ്മത്തിനാധാരം ഈശ്വരനും ഉപകരണം
നിങ്ങളുമാണ്.
- ശാന്തതയിലും മൗനത്തിലും ഈശ്വര സാന്നിധ്യം
ലഭിക്കുന്നു.
- സങ്കുചിതരാകാതെ വികസിക്കുക,
അനന്തമായി വികസിക്കുക
- കരഞ്ഞുകൊണ്ടാണ് ജനനം, മരണം
ചിരിച്ചുകൊണ്ടാകട്ടേ.
- ഭ്രാന്തന് പോലും പലരേയും പലതിനേയും
സ്നേഹിക്കുന്നുണ്ട്. സുബോധമുള്ള
- നമ്മള്‍ക്കും അതുപോലെ സാധിക്കണം.
ബുദ്ധിപരമായ ജീവിതത്തിന് അച്ചടക്കമാണാധാരം.
- എല്ലാകടങ്ങളും വീട്ടാന്‍ നിങ്ങള്ക്കുസാധിക്കും.
പക്ഷെ അമ്മയോടുള്ള കടം വീട്ടാന്‍
നിങ്ങള്‍ക്കു സാദ്ധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: