ഗോഹട്ടി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്രമന്ത്രി സഭ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കാബിനറ്റ് തീരുമാനം രാഷ്ട്രപതിയുടെ അംഗീകാരത്തിനു അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: