ആദ്യമായി ഒരു മുഖ്യമന്ത്രി തട്ടിപ്പുകേസില്‍ സാക്ഷി പറയാന്‍ പോയി ഇരിക്കുന്ന ദയനീയ കാഴ്ച! വക്കീലന്മാരുടെ നടുവില്‍ വിഷണ്ണനായി ഇരിക്കുന്ന ഇരിപ്പ് കാണേണ്ടതുതന്നെ ആയിരുന്നു! മുഖ്യമന്ത്രിയെ ഓര്‍ത്ത് കേരളം അഭിമാനം കൊള്ളുന്നു എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ഒരു ചാനലില്‍ തട്ടിവിടുന്നത് കേട്ടു! ഉളുപ്പില്ലായ്മ എന്ന് ഇതിനെ അല്ലാതെ വേറെന്തിനെയാണു പറയേണ്ടത്? പരമപുച്ഛം തോന്നുന്നു ഈ പ്രസ്ഥാനത്തോട്!
തോമസ് ആലുങ്കല്‍
എല്ലാ കള്ളന്മാരെയും നുണപരിശോധനക്ക് വിധേയമാക്കണം. അപ്പോള്‍ എല്ലാ സത്യവും പുറത്തുവരും. അപ്പോഴെ അഴിമതി തുടച്ചുമാറ്റുവാന്‍ കയ്യുകയുളളൂ.
ഷംസു
ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന് നാണവും മാനവും ഒന്നും ഇല്ലാ എന്ന് മനസ്സിലായി. എന്നാല്‍ താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. ആ സ്ഥാനത്തോട് കുറച്ചെങ്കിലും നീതി പുലര്‍ത്തണ്ടേ.
ഇബ്രാഹിം കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: