ഡമാസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ സാധാരണക്കാരടക്കം 23 പേര് കൊല്ലപ്പെട്ടു. കിഴക്കന്‍ അലപ്പോയിലെ അല്‍ സുകറി നഗരത്തിലായിരുന്നു സ്ഫോടനം.
വിമത സംഘടനയായ അസ്ഹര്‍ അല്‍ ഷാമിന്റെ ആസ്ഥാന മന്ദിരത്തിനു സമീപമായിരുന്നു പൊട്ടിത്തെറി. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: