കണ്ണൂര്‍: മാധവറാവുസിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 67-ാം റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ചിത്രോത്സവം 2016′ ന്റെ വിജയികള്‍.’
എല്‍കെജി യുകെജി വിഭാഗത്തില്‍ അനിക ശ്രീഷന്‍ (185) (ചിന്മയ വിദ്യാലയ), ശ്രീലക്ഷ്മി. കെ (158) (രാമഗുരു യുപി സ്കൂള്‍), അബ്ദള്‍ ഹാദി അബൂബക്കര്‍ (156) (എസ്എന്‍ വിദ്യാമന്ദിര്‍) എിവരും എല്‍.പി വിഭാഗത്തില്‍ ശ്രീരഞ്ജന ശ്രീരാജ് (274) (ഉര്‍സുലിന്‍ സീനിയ ര്സെക്കന്ററി സ്കൂള്‍), അഭയ്ദേവ് സി (205) (രാമഗുരു യുപി സ്കൂള്‍), ചൈതന്യ.കെ.കെ (264 എ) (ചിന്മയ വിദ്യാലയ) എന്നിവരും, യുപി വിഭാഗത്തില്‍ സൈന.ടി.വി (306) (സെന്റ് തെരാസാസ് ഏന്ഗ്ലോ ഇന്ത്യന്‍ ഹൈസ്കൂള്‍), അക്ഷയ് ശമീര്‍ (307) കസ്തൂര്‍ബ പ’ിക്ക് സ്കൂള്‍) പ്രീയത് വി പി (356) (സെന്റ് മൈക്കിള്‍സ് ഏന്ഗ്ലോ ഇന്ത്യന്‍ ഹൈസ്കൂള്‍) സെക്കന്റി ഹയര്‍ സെക്കന്റി വിഭാഗത്തില്‍ ഇര്ഫാന് അലി.കെ.കെ (424) (സെന്റ് ജോസഫ് എച്ച്എസ്എസ്) അഖില പി (418) (സെന്റ് തെരാസാസ് ഏന്ഗ്ലോ ഇന്ത്യന്‍ ഹൈസ്കൂള്‍), അനുഗ്രഹ്.സി (423) (എസ് എന്‍ വിദ്യാമന്ദിര്‍) എിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചിത്രോത്സവം 2016 എന്‍എസ്ജി കമാന്റോ ശൗരചക്ര പി.വി.മനേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിത്രകലാ അദ്ധ്യാപകരായ ഹബീബ.ടി.പി, ഷാബുമാണിയൂര്, ട്രസ്റ്റ് ഡയറക്ടര്‍മാരായ കൂക്കിരി രാഗേഷ്, പി.വിനോദ്, കിംസ്റ്റ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ നിതിന്‍ പവിത്രന്എിവര് സംബന്ധിച്ചു. കിംസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ എന്‍.രാധാകൃഷ്ണന് സ്വാഗതവും ട്രസ്റ്റ് മാനേജര്‍ കെ.പി.ജോഷില്‍ നന്ദിയും രേഖപ്പെടുത്തി. മൃദുല്‍.ഇ.വി, ജിനുജോ, അനൂപ് ആനക്കുളം, പത്മരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: