പയ്യന്നൂര്‍: റോട്ടറി ക്ലബ്ബ് പിലാത്തറയില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണറുടെ സന്ദര്‍ശനവും കുടുംബ സംഗമവും നടന്നു. സംഗമം ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഡോ.ജോര്‍ജ്ജ് സുന്ദര്‍രാജ് ഉദ്ഘാടനം ചെയ്തു. ഡോ.പ്രസീല സുന്ദര്‍രാജ്, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.പി.ബാലകൃഷ്ണന്, അസി.ഗവര്‍ണ്ണര്‍ കെ.രവീന്ദ്രന്, പ്രൊഫ.രമണി, സി.കൃഷ്ണന്, പി.വി.സുരേന്ദ്രനാഥ്, എം.പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: