കണ്ണൂര്‍: കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം കണ്ണൂരുമായി ചേര്‍ന്ന് നടത്തുന്ന സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണം ഫെബ്രുവരി 1ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ വെച്ച് നടത്തും. പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. യുവജന ക്ഷേമബോര്‍ഡ് മെമ്പര്‍ എ.ഷിയാലി അദ്ധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി, റസീന, അര്ജുന് പാലയാട്, പി.പ്രണിത എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: