കോഴിക്കോട്: ദേശീയ സ്ക്കൂള് ഗെയിംസില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സംഘാടകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായുള്ള വിശാലമായ ഊട്ടുപ്പുര സജ്ജം. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ സജ്ജമായ ഊട്ടുപ്പുരയിലെ പാലുകാച്ചല്‍ കര്‍മ്മം ഡിപിഐ എം.എസ്. ജയ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: