കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്ക്കൂള് കായിക മേളക്കായി മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ ഒരുക്കിയ മീഡിയാ സെന്റര്‍ ഡി.പി.ഐ എം.എസ് ജയ ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മിറ്റി ചെയര്മാന് കമാല്‍ വരദൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയരക്ടര്‍ ചാക്കോ ജോസഫ്, മീഡിയാ കമ്മിറ്റി കണ്‍വീനര്‍ വി.കെ ജയപ്രകാശ്, പി.കെ രവീന്ദ്രന്, ആര്.ഗീരിഷ് കുമാര്‍, പി. സോമശേഖരന്‍ മാസ്റ്റര്‍, എം.കെ പേമചന്ദ്രന്‍, രാജന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: