ആരാധനാസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കില്‍ ഒരു സംശയം. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നതും ഭരണഘടനാപരമായി തെറ്റല്ലെ? പൊതുതാല്പര്യഹര്ജി കൊടുക്കാന്‍ ആണുങ്ങളില്ലേ? ഹര്‍ജി കൊടുക്കുന്നവന്റെ സുന്നത്ത് കല്യാണം ജമാ അത്തിന്റെ ചെലവില്നടക്കും. പഴവങ്ങാടിയിലും കൊട്ടാരക്കരയിലും തേങ്ങ അടിക്കുന്നതുകൊണ്ടാണ് വെളിച്ചെണ്ണക്ക് വില കൂടുന്നത് എന്നൊരു ഹര്‍ജി ഉണ്ടായാല്‍ തലയില്‍ കൈവയ്ക്കണം. ശബരിമല അയ്യപ്പന് മാളികപ്പുറത്തമ്മക്ക് വിവാഹവാഗ്ദാനം നല്കി പറ്റിച്ചതിന്റെ പേരില്‍ അയ്യപ്പനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കാന്‍ വകുപ്പുണ്ട്. മതേതര മാര്ത്താണ്ഡന്മാര്ക്ക് ഒന്നു ട്രൈ ചെയ്യാം.
പ്രമോദ്, പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: