ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 സ്മാര്സിറ്റികളില് കൊച്ചിയും. ഇന്നലെ ആദ്യ ഘട്ടമായി 20 സ്മാര്‍ട്ട് സിറ്റികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തേക്ക് നഗര വികസനത്തിന് കേന്ദ്രം നീക്കിവെച്ചിട്ടുള്ള 50,802 കോടി രൂപയുടെ വികസന നിധിയില്‍ നിന്ന് കൊച്ചിക്ക് അര്‍ഹമായ വിഹിതം ലഭിക്കും. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഇതു സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: