തളിപ്പറമ്പ്: ദേശീയപതാക ചൂലില്ക്കെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പോസ്റ്റ്മാസ്റ്റര്‍ യു.ബാലകൃഷ്ണന്, എംടിഎസ് വിശ്വനാഥന് എന്നിവരെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: