തിരുവനന്തപുരം: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രാവരി ഒന്നിന് തിരുവനന്തപുരത്ത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജീവനകല മഹാസംഗമത്തില്‍ വൈകിട്ട് അഞ്ചിന് ശ്രീ ശ്രീ രവിശങ്കര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സല്‍സംഗത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും.
ശ്രീശ്രീയുടെ പ്രഥമ ശിഷ്യനും ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ ഡയറക്ടറും മലയാളിയുമായ സ്വാമി സദ്യോജാതയും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: