പത്താന്‍കോട്: ഷെരീഫ് ഖേദം പ്രകടിപ്പിച്ചു

Saturday 30 January 2016 10:48 pm IST

ഇസ്ലാമാബാദ്: പത്താന്‍കോട് വേ്യാമസേനാ താവള ആക്രമണം ഭാരത-പാക് സമാധാന ചര്‍ച്ചകളെ തടസപ്പെടുത്തിയെന്നും അതില്‍ ഖേദിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലായിരുന്നു. ജനുവരി രണ്ടിലെ ആക്രമണം അതു തടസപ്പെടുത്തിയത് ഖേദകരമാണ്, പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ റേഡിയോ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.