കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനമായ ഇന്ന് 23 ഇനങ്ങളുടെ ഫൈനല്‍ മത്സരം നടക്കും. രാവിലെ 6.20ന് ജൂനിയര്‍ ബോയ്സ് 5000 മീറ്റര്‍ റേസ് വാക്ക്, 6.55ന് സീനിയര്‍ ഗേള്‍സ് 500 മീറ്റര്‍ റേസ് വാക്ക്, 7.35ന് ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ റേസ് വാക്ക്, ജൂനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോ, 7.50ന് സീനിയര്‍ ഗേള്‍സ് ലോങ്ജമ്പ് എന്നിവയാണ് നടക്കുക.
മറ്റു കളികളുടെ സമയക്രമം ഇപ്രകാരം: ജൂനിയര്‍ ബോയ്സ് ഹൈജമ്പ് രാവിലെ 8ന് , സീനിയര്‍ ഗേള്‍സ് പോള്‍ വാള്‍ട്ട്, ഉച്ചക്ക് 2ന് സീനിയര്‍ ബോയ്സ് പോള്‍ വാള്‍ട്ട്, 2.15ന് സബ്ജൂനിയര് ബോയ്സ് ഡിസ്കസ് ത്രോ, 2.25ന് ജൂനിയര്‍ ബോയ്സ് ഷോട്ട്പുട്ട്, 2.40ന് സബ്ജൂനിയര് ബോയ്സ് ഹൈജമ്പ്, 3ന് സബ്ജൂനിയര് ഗേള്‍സ് 100 മീറ്റര്‍, 3.10ന് സബ്ജൂനിയര് ബോയ്സ് 100 മീറ്റര്‍, 3.20ന് ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍, 3.30ന് ജൂനിയര്‍ ബോയ്സ് 100 മീറ്റര്‍, 3.40ന് സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍, 3.50ന് സീനിയര്‍ ബോയ്സ് 100 മീറ്റര്‍, 3.55ന് സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ, 4ന് സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട്, 4.05ന് ജൂനിയര്‍ ഗേള്‍സ് 1500 മീറ്റര്‍, 4.15ന് ജൂനിയര്‍ ബോയ്സ് 1500 മീറ്റര്‍, 4.25ന് സീനിയര്‍ ഗേള്‍സ് 1500 മീറ്റര്‍, 4.35ന് സീനിയര്‍ ബോയ്സ് 1500 മീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: