ചെന്നൈ: ലങ്കന്‍ നാവിക സേന തമിഴ്നാട് സ്വദേശികളായ ഒമ്പതു മത്സ്യത്തൊഴിലാളികളെ പിടികൂടി.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ലങ്കന്‍ നാവിക സേന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ രണ്ടു ബോട്ടുകളും നാവിക സേന പിടിച്ചെടുത്തു. പുതുക്കോട്ട ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പിടിയിലായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: