കൊച്ചി: ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് രണ്ടാമത്തെ നോണ്‍സ്റ്റോപ് വിമാനസര്‍വീസ് ആരംഭിച്ചു. ഉച്ചയ്ക്ക് 1.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന 6ഇ 698 ഉച്ചയ്ക്ക് 2.15 ന് ചെന്നൈയിലെത്തും. 2132 രൂപ നിരക്ക്. രാവിലെ 11.45 ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന 6ഇ 645 വിമാനം ഉച്ചയ്ക്ക് 12.45 ന് കൊച്ചിയിലെത്തും. 2189 രൂപയാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: