ന്യൂദല്‍ഹി: വിദേശത്ത് പരിശീലനത്തിന് പോകുന്ന ജോയിന്റ് സെക്രട്ടി ഉപരി ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടറിമാരുടെ സ്ക്രീനിങ് കമ്മറ്റിയില്‍നിന്ന് അംഗീകാരം ആവശ്യമില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്സംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍വ്വീസിന്റെ ഭാഗമായിട്ടാണ് വിദേശ പരിശീലനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: