കണ്ണൂര്‍: കേരള വനിതാക്കമ്മിഷന്‍ കണ്ണൂര്‍ ജില്ലാതല മെഗാ അദാലത്ത് 4 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചിട്ടുള്ളവര്‍ രാവിലെ 10 30 നുമുമ്പ് എത്തി ഹാജര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: