കൊച്ചി: കൊച്ചിന് റിഫൈനറിയിലുണ്്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ് ഫോം അടര്‍ന്നു വീണായിരുന്നു അപകടം. മരണമടഞ്ഞ രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
ജാര്‍ഖണ്ഡ് സ്വദേശികളായ ജത്ത മര്‍മു, ധരനേന്ദ്ര എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: