മട്ടന്നൂര്‍: എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന സന്ദേശവുമായി തപസ്യ കലാ സാഹിത്യവേദി നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാം ഘട്ടമായ സഹ്യസാനു യാത്രയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12മണിക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: