വളപട്ടണം: കുപ്രസിദ്ധ ഗുണ്ടയും ക്വട്ടേഷന്‍ സംഘത്തലവുമായ യുവാവിനെ പോലീസ് വീടു വളഞ്ഞ് പിടികൂടി. പനങ്കാവ് സ്വദേശി മുട്ടി അജി എന്ന അജിത്ത് കുമാറിനെ(42)യാണ് വളപട്ടണം സിഐ കെ.വി.ബാബു, എസ്ഐ ശ്രീജിത്ത് കോടേരി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 12 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: