കണ്ണൂര്‍: പ്രശസ്ത വോളിബോള്‍ കോച്ചായ വി.ടി.അമീറുദ്ദീന്‍ മാസ്റ്റര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന വോളി ഫെസ്റ്റ് ഇന്ന് മുതല്‍ 5 വരെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് മത്സരം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: