ചാവശ്ശേരി: ചാവശ്ശേരി മണ്ണംപഴശ്ശി മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം ഇന്ന് മുതല്‍ 8 വരെ നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവശ്ശേരി ഗണപതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. വിവിധ ദിവസങ്ങളിലായി ഇരട്ടത്തായമ്പക, നൃത്തശില്‍പ്പം, ആധ്യാത്മിക പ്രഭാഷണം, കോല്‍ക്കളി, തിരുവാതിരക്കളി തുടങ്ങിയവ നടക്കും. 7 ന് രാത്രി കളേഴ്സ് മെഗാ ഷോ 2016 അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: