അടിമാലി: കാര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. അടിമാലി എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി ആന വിരട്ടി താഴത്ത് വീട്ടില്‍ മോഹനന്റെ മകന് ജിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത് .ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഗുരുതരമയി പരിക്കേറ്റ ജിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: