കൊച്ചി: എബിവിപി സംസ്ഥാന പ്രസിഡന്റായി സി.കെ. രാഗേഷിനെയും സെക്രട്ടറിയായി എ. പ്രസാദിനെയും എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: കെ. പ്രിന്റു (തൃശൂര്‍), കെ.എസ്. സനൂപ് (തൃശൂര്‍), ഡോ.ബി.ആര്. അരുണ്‍ (എറണാകുളം) (വൈസ് പ്രസിഡന്റുമാര്‍), രേഷ്മ ബാബു (തിരുവനന്തപുരം), കെ. ഷിജില്‍ (കൊല്ലം), സി. അനുജിത്ത് (ആലപ്പുഴ), ആര്. കൃഷ്ണരാജ് (കോട്ടയം), അരുണ്‍കുമാര്‍ (പാലക്കാട്), അനൂപ് (കണ്ണൂര്‍) (ജോയിന്റ് സെക്രട്ടറിമാര്‍), എസ്. ശ്രീജിത്ത് (ട്രഷറര്‍), കെ. ശ്രീനാഥ് (ജോ.ട്രഷറര്‍), പി.എസ്. സൂരജ് (ഓഫീസ് സെക്രട്ടറി), ഒ. നിധീഷ് (സംഘടനാ സെക്രട്ടറി), വി. മഹേഷ് (സഹ സംഘടനാ സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: