ചങ്ങനാശേരി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങള്‍ക്ക് ശേഷം വൈകിട്ട് 4ന് ചങ്ങനാശേരി പെരുവ ശിവഗംഗ ഓഡിറ്റോറിയത്തില്‍ സമാപനസമ്മേളനം നടക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിക്കും. ഡോ .വി. െക. രാധാകൃഷ്ണ് ഉദ്ഘാടനം ചെയ്യും. സദാനന്ദന് മാസ്്റ്റര്‍, ഷൈലജ രവീന്ദ്രന് എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: