കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രാത്രി 8.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം ആലുവ പാലസിലേക്ക് തിരിക്കും.
നാളെ രാവിലെ നടക്കുന്ന ബിജെപി തമിഴ്നാട് കേരള ഘടകങ്ങളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. അതിനുശേഷം വിമോചന യാത്രയുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കോട്ടയത്തേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: