കണ്ണൂര്‍: 5 മുതല്‍ 14 വരെ പയ്യാമ്പലത്ത് നടക്കുന്ന കൃഷ്ണാ ജ്വല്‍സ് കണ്ണൂര്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള റോഡ് ഷോ കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ് ഫഌഗ് ഓഫ് ചെയ്തു. ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് അംഗം കെ.സി.ഗണേശന്, കൃഷ്ണാ ജ്വല്‍സ് പാര്‍ട്ണര്‍ എം.പ്രവീഷ്, വിന്‍വിന്‍കോര്‍പ് മാനേജിംഗ് പാര്‍ട്ണര്‍ ടി.മിലേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: