പയ്യന്നൂര്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ 11 അടി ഉയരമുള്ള പ്രതിമ ശില്പി.ഉണ്ണികാനായിയുടെ വീട്ടില്‍ നിന്നും തലശ്ശേരിയിലെത്തിച്ചു. തലശ്ശേരി ചേമ്പര്‍ ഓഫ് കൊമേഴ്സ് ജില്ലാ പോലീസിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച പ്രതിമ കലാം തലശ്ശേരി സന്ദര്‍ശിച്ചതിന്റെ സ്മരണക്കായി നഗരകവാടത്തില്‍ സ്ഥാപിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഉണ്ണി രാജന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: